Question: തിരുവിതാംകൂർ -കൊച്ചി ലയനം നടന്നത് എന്ന് ?
A. 1949ജൂലൈ 1
B. 1956 നവംബർ 1
C. 1950 ജൂലൈ 1
D. 1986 ജൂലൈ 1
Similar Questions
സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ പേര്
A. ജാഗ്രത
B. ഉണര്‍വ്വ്
C. ശ്രദ്ധ
D. കരുണ
ആധുനിക ഇന്ത്യയുടെ വിദ്യാഭ്യാസ രീതിക്ക് വഴികാട്ടിയ ഭാരതത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായമൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് 'ഈ ദിനം എന്ന്